FunRocks.iNOpen App Login



Malayalam Lyrics

Ee Neelima Than ( ഈ നീലിമതന്‍ ) Lyrics | Aa Rathriyil | #1982


Ee Neelima Than Chaaruthayil Neenthi Varoo
Thoomanjuthirum Mekhalayil Paari Varoo
Kulirolangal Veeshunna orangal Theerangal
Poo Kondu Moodumbol en Moham Pole

Ee Neelima Than Chaaruthayil Neenthi Varoo

Mannil Vinnil Chundukalaal Konkumam
Chaarthuvaan Sandhya Vannu
{2}
Ee Sandhya Poy Cherum Dhweepukalil
Lalala ee Sandhya Poy Cherum Dhweepukalil
Ponkambikal Paakum Thaazvarayil
Nirangalil Neeradi Therottum Poonkaatin
Idakkide Mey Moodum eenangal Thannaatte

Ee Neelima Than Chaaruthayil Neenthi Varoo
Kulirolangal Veeshunna orangal Theerangal
Poo Kondu Moodumbol en Moham Pole
Thoomanjuthirum Mekhalayil Paari Varoo

Thammil Thammil Kanninayaal
Kanmashi Thekkum Inakkili Pol
{2}
Aakaasha Chottil Koodu Vaikkaan -(2)
Aashakal Pole Poothirikkaan
Varumini Janmangal Thorum Nin Koode Njaan
Tharum Manam Choodunna Varnnangal Annum Njaan

Ee Neelima Than Chaaruthayil Neenthi Varoo
Thoomanjuthirum Mekhalayil Paari Varoo
Kulirolangal Veeshunna orangal Theerangal
Poo Kondu Moodumbol en Moham Pole...



ഈ നീലിമതന്‍ മലയാള Lyrics

ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ
തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ
കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍
പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ
ഈ നീലിമ തന്‍ ചാരുതയില്‍ നീന്തി വരൂ

മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം
ചാര്‍ത്തുവാന്‍ സന്ധ്യ വന്നു
മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം
ചാര്‍ത്തുവാന്‍ സന്ധ്യ വന്നു
ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍
ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍
പൊന്‍ കമ്പികള്‍ പാകും താഴ്‌വരയില്‍
നിറങ്ങളില്‍ നീരാടി തേരൊട്ടും പൂങ്കാട്ടിന്‍
ഇടക്കിടെ മേയ്മൂടും ഈണങ്ങള്‍ തന്നാട്ടെ

ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ
കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍
പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ
തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ

തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍
കണ്മഷി തേയ്ക്കും ഇണക്കിളി പോല്‍
{2}
ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍ -(2)
ആശകള്‍ പോലെ പൂത്തിരിക്കാന്‍
വരുമിനി ജന്മങ്ങള്‍ തോറും നിന്‍ കൂടെ ഞാന്‍
തരും മണം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍

ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ
തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ
കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍
പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ…


#1982, #80s, #Aa-Rathri, #ഈ-നീലിമതന്‍, #ഈ, #Duets, #E, #Ilayaraja, #KJ.Yesudas, #Poovachal.Khader, #S.Janaki

ഈ നീലിമതന്‍ Video Song
https://youtu.be/S1rdIfWf0q8



Related Items

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share

Malayalam Lyrics

Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share

Malayalam Lyrics

Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share

Malayalam Lyrics

Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle