Open App
Login
Malayalam Lyrics
Illikkadum Chella Kattum ( ഇല്ലിക്കാടും ചെല്ലക്കാറ്റും ) Song Lyrics | Aduthaduthu Malayalam Movie |
#1984
Illikkaadum Chella Kaatum
Thammil Cherum Nimisham
Oh Tharum Thalirum
Choodum Hrudhayam
Oh Manjum Mazhayum Malaraay Maarum
Illikkaadum Chella Kaatum
Thammil Cherum Nimisham
Thaane Paadum Maanasam
Thaalam Cherkkum Saagaram
{2}
Ee Veyilum Kuliraal Nirayum
Oh Kannil Karalil Pranayam Viriyum
Oh Kaliyum Chiriyum Niramaay Aliyum
Illikkaadum Chella Kaatum
Thammil Cherum Nimisham
Moham Nalkum Dhoothumaay
Megham Dhoore Poy Varum
{2}
Thenoliyaal Kilikal Mozhiyum
Oh Aruvi Kuliril Ilaneer Ilakum
Oh Aruma Chirakil Kuruvikal Paarum
Illikkaadum Chella Kaatum
Thammil Cherum Nimisham
Oh Tharum Thalirum
Choodum Hrudhayam
Oh Manjum Mazhayum Malaraay Maarum
Illikkaadum Chella Kaatum
Thammil Cherum Nimisham...
ഇല്ലിക്കാടും ചെല്ലക്കാറ്റും മലയാള Lyrics
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
{2}
ഈ വെയിലും കുളിരാല്‍ നിറയും
ഓ…കണ്ണില്‍ കരളില്‍ പ്രണയം വിരിയും
ഓ…കളിയും ചിരിയും നിറമായ് അലിയും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
{2}
തേനൊലിയായ് കിളികള്‍ മൊഴിയും
ഓ…അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
ഓ…അരുമച്ചിറകില്‍ കുരുവികള്‍ പാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം..
#1984
,
#80s
,
#ഇല്ലിക്കാടും-ചെല്ലക്കാറ്റും
,
#ഇല്ലിക്കാടും
,
#ഇ
,
#Aduthaduthu
,
#Duets
,
#I
,
#KJ.Yesudas
,
#KS.Chithra
,
#Raveendran
,
#Sathyan.Anthikad
ഇല്ലിക്കാടും ചെല്ലക്കാറ്റും Video Song
https://youtu.be/vvPrA9EGvXQ
Like
Comment
Share
Related Items
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
Malayalam Lyrics
Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share
Malayalam Lyrics
Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share
Malayalam Lyrics
Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Illikkadum Chella Kattum ( ഇല്ലിക്കാടും ചെല്ലക്കാറ്റും ) Song Lyrics | Aduthaduthu Malayalam Movie | #1984
Illikkaadum Chella Kaatum
Thammil Cherum Nimisham
Oh Tharum Thalirum
Choodum Hrudhayam
Oh Manjum Mazhayum Malaraay Maarum
Illikkaadum Chella Kaatum
Thammil Cherum Nimisham
Thaane Paadum Maanasam
Thaalam Cherkkum Saagaram
{2}
Ee Veyilum Kuliraal Nirayum
Oh Kannil Karalil Pranayam Viriyum
Oh Kaliyum Chiriyum Niramaay Aliyum
Illikkaadum Chella Kaatum
Thammil Cherum Nimisham
Moham Nalkum Dhoothumaay
Megham Dhoore Poy Varum
{2}
Thenoliyaal Kilikal Mozhiyum
Oh Aruvi Kuliril Ilaneer Ilakum
Oh Aruma Chirakil Kuruvikal Paarum
Illikkaadum Chella Kaatum
Thammil Cherum Nimisham
Oh Tharum Thalirum
Choodum Hrudhayam
Oh Manjum Mazhayum Malaraay Maarum
Illikkaadum Chella Kaatum
Thammil Cherum Nimisham...
ഇല്ലിക്കാടും ചെല്ലക്കാറ്റും മലയാള Lyrics
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
{2}
ഈ വെയിലും കുളിരാല്‍ നിറയും
ഓ…കണ്ണില്‍ കരളില്‍ പ്രണയം വിരിയും
ഓ…കളിയും ചിരിയും നിറമായ് അലിയും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
{2}
തേനൊലിയായ് കിളികള്‍ മൊഴിയും
ഓ…അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
ഓ…അരുമച്ചിറകില്‍ കുരുവികള്‍ പാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം..
#1984, #80s, #ഇല്ലിക്കാടും-ചെല്ലക്കാറ്റും, #ഇല്ലിക്കാടും , #ഇ, #Aduthaduthu, #Duets, #I, #KJ.Yesudas, #KS.Chithra, #Raveendran, #Sathyan.Anthikad
ഇല്ലിക്കാടും ചെല്ലക്കാറ്റും Video Song
https://youtu.be/vvPrA9EGvXQ