Kalindi Theeram Thannil
Nee Va Va...
Kayamboo Varna Kanna
{2}
Raadhayaay oru Janmam
Meerayaay Marujanmam
{2}
Ennum Nin Thirumaril
Gopi Chandanamaayidaan
Enne Njaan Nivedikkunnuu
Nee Vaa….Nee Vaa… -(2)
Kalindi Theeram Thannil
Nee Va Va
Kayamboo Varna Kanna...
കാളിന്ദീ തീരം മലയാള Lyrics
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
{2}
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും
ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍
ജീവാത്മാവിതാ കേഴുന്നൂ
മായാ മാധവാ നീ വാ…
നീ വാ……നീ വാ…… -(2)
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
{2}
രാധയായ് ഒരു ജന്മം
മീരയായ് മറുജന്മം
എന്നും നിന്‍ തിരുമാറില്‍
ഗോപീ ചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ
നീ വാ…….നീ വാ…… -(2)
കാളിന്ദീ തീരം തന്നില്‍
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ...
Kalindi Theeram ( കാളിന്ദീ തീരം ) | April 18 Malayalam Movie | #1984
Kalindi Theeram Thannil
Nee Va Va...
Kayamboo Varna Kanna
{2}
Ororo Yugam Thorum
Ororo Janmam Thorum
{2}
Aradhikkuvanaayen
Jeevathmaavitha Kezhunnu
Maya Madhava Nee Vaa
Nee Vaa…Nee Vaa… -(2)
Kalindi Theeram Thannil
Nee Va Va...
Kayamboo Varna Kanna
{2}
Raadhayaay oru Janmam
Meerayaay Marujanmam
{2}
Ennum Nin Thirumaril
Gopi Chandanamaayidaan
Enne Njaan Nivedikkunnuu
Nee Vaa….Nee Vaa… -(2)
Kalindi Theeram Thannil
Nee Va Va
Kayamboo Varna Kanna...
കാളിന്ദീ തീരം മലയാള Lyrics
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
{2}
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും
ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍
ജീവാത്മാവിതാ കേഴുന്നൂ
മായാ മാധവാ നീ വാ…
നീ വാ……നീ വാ…… -(2)
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ
{2}
രാധയായ് ഒരു ജന്മം
മീരയായ് മറുജന്മം
എന്നും നിന്‍ തിരുമാറില്‍
ഗോപീ ചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ
നീ വാ…….നീ വാ…… -(2)
കാളിന്ദീ തീരം തന്നില്‍
കാളിന്ദീ തീരം തന്നില്‍ നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ...
#1984, #80s, #കാളിന്ദീ-തീരം, #കാളിന്ദീ , #കാ, #ക #April-18, #AT.Ummer, #Bichu.Thirumala, #Duets, #Janaki.Devi, #K, #KJ.Yesudas
കാളിന്ദീ തീരം Video Song
https://youtu.be/hXnry6Tu0Xo