അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം -(2)
അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍ -(2)
ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും -(2)
മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും -(2)
ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
Kalkkandam Chundil ( കല്‍ക്കണ്ടം ചുണ്ടില്‍ ) Lyrics | Onnanu Nammal Movie | #1984
Kalkkandam Chundil Karppooram Kannil
Kilimakale Kilimakale
Pazhamuthirum Cholakalil
Paadaan Vaa Kadha Parayaan Vaa -(2)
Kalkkandam Chundil Karppooram Kannil
Alliyo Illiyo Poothulanja Poomanam -(2)
Angu Doore Ninnetho Thennalettuvaangumbol -(2)
Aa Sugandhavaahiyil ooyalaay Aaduvaan
Pinchilam Thoovalil Nenjil Mohamillayo
Kalkkandam Chundil Karppooram Kannil
Aazhiyum oozhiyum onnodonnu Chernnathum -(2)
Mele Ninnu Poomaanam Manjuneer Kudanjathum -(2)
Ee Niranja Sandhyayum Thennalin Konchalum
Ormmayil Poovidum Jeevanulla Naal Vare
Kalkkandam Chundil Karppooram Kannil
Kilimakale Kilimakale
Pazhamuthirum Cholakalil
Paadaan Vaa Kadha Parayaan Vaa -(2)
കല്‍ക്കണ്ടം ചുണ്ടില്‍ മലയാള Lyrics
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
കിളിമകളേ കിളിമകളേ
പഴമുതിരും ചോലകളില്‍
പാടാന്‍ വാ കഥ പറയാന്‍ വാ -(2)
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം -(2)
അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍ -(2)
ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും -(2)
മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും -(2)
ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
കിളിമകളേ കിളിമകളേ
പഴമുതിരും ചോലകളില്‍
പാടാന്‍ വാ കഥ പറയാന്‍ വാ -(2)
#1984, #80s, #Bichu.Thirumala, #കല്‍ക്കണ്ടം-ചുണ്ടില്‍, #കല്‍ക്കണ്ടം, #ക #Duets, #Ilayaraja, #K, #KJ.Yesudas, #Onnanu-Nammal, #S.Janaki
കല്‍ക്കണ്ടം ചുണ്ടില്‍ vIDEO sONG
https://youtu.be/uu1aPOjKTuA