Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Ninte Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Manasin Maadhavam Mizhiyil Pookkave -(2)
Romaancham Moodave
Ninte Mounam Polum Madhuram
Ee Madhu Nilaavin Mazhayil
മൗനം പോലും മധുരം മലയാള lYRICS
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ -(2)
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ -(2)
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ -(2)
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
അടരും നിമിഷം തുടരില്ല വീണ്ടുമേ
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം -(2)
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ -(2)
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ -(2)
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍..
Mounam Polum Madhuram Song Lyrics | Sagara Sangam | #1984
Mounam Polum Madhuram -(2)
Ee Madhu Nilaavin Mazhayil
Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Manasin Maadhavam Mizhiyil Pookkave -(2)
Romaancham Moodave
Ninte Mounam Polum Madhuram
ee Madhu Nilaavin Mazhayil
Vidarum Adharam Vira Kolvathenthino
Thilangum Nayanam Nanayunnathenthino
Akalum Udalukal Aliyum Uyirukal -(2)
Neendu Neendu Pokumee Mookathayoru Kavitha Pol
Vachaalamarivu Njaan
Ninte Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Adarum Nimisham Thudarilla Veendume
Kozhiyum Sumangal Vidarilla Veendume
Ulakkum Thennalil Ulanju Upavanam -(2)
Neele Neele ozhukumee Kaattala Than Paattile
Sandesam Sundaram
Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Ninte Mounam Polum Madhuram
Ee Madhu Nilaavin Mazhayil
Manasin Maadhavam Mizhiyil Pookkave -(2)
Romaancham Moodave
Ninte Mounam Polum Madhuram
Ee Madhu Nilaavin Mazhayil
മൗനം പോലും മധുരം മലയാള lYRICS
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ -(2)
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ -(2)
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ -(2)
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
അടരും നിമിഷം തുടരില്ല വീണ്ടുമേ
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം -(2)
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ -(2)
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ -(2)
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍..
#1984, #80s, #Duets, #Ilayaraja, #M, #P.Jayachandran, #മൗനം-പോലും-മധുരം #മൗനം-പോലും #മൗനം #മൗ #മ #S.Janaki, #Sagara-Sangamam, #Sreekumaran.Thampi
Mounam Polum Madhuram Video Song
https://youtu.be/8zq9QH6InUI