Open App
Login
Malayalam Lyrics
Nananju Neriya Patturumal Song Lyrics | Ente Mohangal Poovaninju |
#1982
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
{2}
Ee Manalinte Maaril Thalarnnu Mayangum
Nakhachithra Thadathile Lipikal
Etho Navarathna Dhweepile Nidhikal
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Puzhayude Kavilil Pulakam Poloru
Chuzhi Virinjoo Poomchuzhi Virinju
{2}
Manassil Mampookkal Choriyunnorazhake -(2)
Nin Nunakuzhithadam Pole
Naanam Mulakumee Chiripole
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Churul Mudiyizhakal Aranjaan Maniyil
Thoduthu Nilppoo Njaan Valichu Nilppoo
{2}
Viralaal Meettumbol Madhu Mazha Pozhiyunna -(2)
Mrudhula Vipanchikayo
Dhevee Neeyoru Saarangiyo
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Ee Manalinte Maaril Thalarnnu Mayangum
Nakhachithra Thadathile Lipikal
etho Navarathna Dhweepile Nidhikal -(3)
നനഞ്ഞ നേരിയ പട്ടുറുമാല്‍ മലയാള Lyrics
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
{2}
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ പൂഞ്ചുഴി വിരിഞ്ഞു
{2}
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ -(2)
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ
{2}
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന -(2)
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍ -(3)
#1982
,
#80s
,
#Bichu.Thirumala
,
#Duets
,
#Ente-Mohangal-Poovaninju
,
#KJ.Yesudas
,
#N
,
#S.Janaki
,
#V.Dakshinamoorthy
#Malayalam-Songs-Lyric
#നനഞ്ഞ-നേരിയ-പട്ടുറുമാല്‍
#നനഞ്ഞ
#ന
Naattile Neriya Patturumal Video Song
https://youtu.be/QR5w6MToWRk
Like
Comment
Share
Related Items
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
Malayalam Lyrics
Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share
Malayalam Lyrics
Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share
Malayalam Lyrics
Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Nananju Neriya Patturumal Song Lyrics | Ente Mohangal Poovaninju | #1982
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
{2}
Ee Manalinte Maaril Thalarnnu Mayangum
Nakhachithra Thadathile Lipikal
Etho Navarathna Dhweepile Nidhikal
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Puzhayude Kavilil Pulakam Poloru
Chuzhi Virinjoo Poomchuzhi Virinju
{2}
Manassil Mampookkal Choriyunnorazhake -(2)
Nin Nunakuzhithadam Pole
Naanam Mulakumee Chiripole
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Churul Mudiyizhakal Aranjaan Maniyil
Thoduthu Nilppoo Njaan Valichu Nilppoo
{2}
Viralaal Meettumbol Madhu Mazha Pozhiyunna -(2)
Mrudhula Vipanchikayo
Dhevee Neeyoru Saarangiyo
Nananju Neriya Patturumaal
Suvarna Noolile Aksharangal
Athilente Mohangal Poovaninju
Ee Manalinte Maaril Thalarnnu Mayangum
Nakhachithra Thadathile Lipikal
etho Navarathna Dhweepile Nidhikal -(3)
നനഞ്ഞ നേരിയ പട്ടുറുമാല്‍ മലയാള Lyrics
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
{2}
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ പൂഞ്ചുഴി വിരിഞ്ഞു
{2}
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ -(2)
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ
{2}
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന -(2)
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍ -(3)
#1982, #80s, #Bichu.Thirumala, #Duets, #Ente-Mohangal-Poovaninju, #KJ.Yesudas, #N, #S.Janaki, #V.Dakshinamoorthy #Malayalam-Songs-Lyric #നനഞ്ഞ-നേരിയ-പട്ടുറുമാല്‍ #നനഞ്ഞ #ന
Naattile Neriya Patturumal Video Song
https://youtu.be/QR5w6MToWRk